ലണ്ടന്‍*: ബിബിസിയിലെ ഹാസ്യ ക്വിസ് മല്*സരത്തിനിടെ പൊട്ടിച്ച ബോംബ് തമാശ വിവാദമായതിനെ തുടര്‍*ന്ന് ചാനല്‍* അധികൃതര്‍* ക്ഷമ ചോദിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍* ഹിരോഷിമയിലും നാഗസാക്കിയിലും രണ്ട് അണുബോംബ് ആക്രമണങ്ങളെയും അതിജീവിച്ചയാളെ 'ലോകത്തെ ഏറ്റവും നിര്*ഭാഗ്യവാന്*' എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്.
കഴിഞ്ഞ വര്*ഷം തൊണ്ണൂറ്റിമൂന്നാം വയസ്സില്‍* അന്തരിച്ച സുടോമു യമാഗുചിയെയാണ് ഹാസ്യ ക്വിസ് മത്സരമായ ക്യുഐ ഷോയ്ക്കിടെ നിര്*ഭാഗ്യവാനെന്ന് അവതാരകന്* വിശേഷിപ്പിച്ചത്. സംഭവത്തില്‍* പ്രേക്ഷകരും ജപ്പാന്* ഭരണകൂടവും പ്രതിഷേധിച്ചിരുന്നു. ലണ്ടനിലെ ജപ്പാന്* എംബസി അയച്ച പ്രതിഷേധക്കത്തിന് മറുപടിയിലാണ് ബിബിസി അധികൃതര്‍* ക്ഷമ ചോദിച്ചത്.
1945 ആഗസ്റ്റ് മാസത്തില്‍* ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തില്‍* രണ്ട് ലക്ഷത്തോളം പേര്* കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. രണ്ട് ബോംബാക്രമണങ്ങളെയും അതിജീവിച്ച വ്യക്തിയായി യമാഗുച്ചിയെ ജപ്പാനീസ് സര്*ക്കാര്* അംഗീകരിച്ചിരുന്നു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum