കൊച്ചി: കെജി ബാലകൃഷ്ണന്* പ്രശ്*നത്തില്‍* പ്രധാനമന്ത്രിയുടെ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് വിആര്‍* കൃഷ്ണയ്യര്‍* പറഞ്ഞു. അഴിമതി മൂടിവെക്കാന്‍* പ്രധാനമന്ത്രി ശ്രമിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍* പ്രധാനമന്ത്രി ഉത്തരവിടാത്തത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിക്ക് കത്തയക്കാഞ്ഞത് മുന്‍* ജസ്റ്റീസ് വി. ഗിരി ആവശ്യപ്പെട്ടിട്ടാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കെജിബി വിഷയത്തില്‍* കേന്ദ്ര സര്*ക്കാരിനും സംസ്ഥാന സര്*ക്കാരിനുമെതിരെ രൂക്ഷ വിമര്*ശനമാണ് കൃഷ്ണയ്യര്‍* ഇപ്പോള്‍* നടത്തിയിരിക്കുന്നത്.
ദേശീയതലത്തില്‍* ഇത്രയേറെ ശ്രദ്ധ നേടിയിട്ടും വിഷയത്തില്‍* ഒരു നിലപാടെടുക്കാന്‍* കേന്ദ്ര സര്*ക്കാര്* തയാറായില്ല. സിപിഎം സഹയാത്രികനായ പ്രശ്*നത്തില്‍* സജീവമായി ഇടപെട്ടിട്ടും പ്രശ്*നം ഏറ്റെടുക്കാന്‍* പാര്*ട്ടി തയാറായില്ലെന്നും കൃഷ്ണയ്യര്‍* പറഞ്ഞു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum