മാര്*ട്ടിന്റെ നീക്കം നടക്കില്ല: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാര്*ട്ടിന്റെ നീക്കം നടക്കില്ല: വിഎസ്

    കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ മറവില്* മുന്*കൂര്* നികുതി അടയ്ക്കാനുള്ള സാന്റിയാഗോ മാര്*ട്ടിന്റെ നീക്കം കേരളത്തില്* നടക്കില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. തിരുവനന്തപുരത്ത് ഒരു ചടങ്ങില്* പങ്കെടുക്കാന്* എത്തിയപ്പോഴാണ് മാധ്യമ പ്രവര്*ത്തകര്* വിഎസിന്റെ പ്രതികരണം ആരാഞ്ഞത്.മുന്*കൂര്* നികുതി അടയ്ക്കാന്* സാന്റിയാഗോ മാര്*ട്ടിന്* ശ്രമിക്കുന്നുണ്ടല്ലോ എന്നത് ശ്രദ്ധയില്*പ്പെടുത്തിയപ്പോള്* നികുതി അടയ്ക്കാനുള്ള മാര്*ട്ടിന്റെ നീക്കം കേരളത്തില്* അനുവദിക്കില്ല എന്നായിരുന്നു വിഎസിന്റെ മറുപടി.

    മേഘ ഡിസ്ട്രിബ്യൂട്ടേഴ്*സില്* നിന്ന് മുന്*കൂര്* നികുതി സ്വീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി നിര്*ദ്ദേശം നല്*കിയെന്ന വാര്*ത്തകളെ കുറിച്ച് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്* തയ്യാറായില്ല.

    ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്* മേഘാ ഡിസ്ട്രിബ്യൂട്ടേഴ്*സ് മുന്*കൂര്* നികുതി അടയ്ക്കാന്* ശനിയാഴ്ച വാണിജ്യവകുപ്പ് ഓഫീസില്* എത്തിയെങ്കിലും ഉദ്യോഗസ്ഥര്* നികുതി സ്വീകരിച്ചിരുന്നില്ല.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X