ജെയ്പൂരില്* സല്*മാന്* ഖാന് കരിങ്കൊടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജെയ്പൂരില്* സല്*മാന്* ഖാന് കരിങ്കൊടി

    ജയ്പൂര്* മാരത്തണില്* പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം സല്*മാന്* ഖാന് കരിങ്കൊടി. ബിഷ്*ണോയ് സമുദായമാണ് മാരത്തണില്* പങ്കെടുക്കാനെത്തിയ സല്*മാനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് .

    കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്* ഉള്*പ്പെട്ട സല്*മാന്* മാരത്തണില്* പങ്കെടുക്കേണ്ടെന്നാണ് ബിഷ്*ണോയ് സമുദായക്കാര്* പറയുന്നത്.

    സല്*മാന്* ഖാനെതിരെ മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടം സംസ്ഥാന ടൂറിസം മന്ത്രി ബീനാ കാക്ക് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. 11 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X