കോളിവുഡിലെ മാദകസുന്ദരി നമിതയ്ക്ക് ജാക്*പോട്ട്. എന്തെങ്കിലും ലോട്ടറിയാണ് നമിതയ്ക്ക് അടിച്ചതെന്ന് കരുതരുത്. എന്നാല്* ലോട്ടറിയെക്കാളും വലിയൊരു ഭാഗ്യമാണ് നടിയെ തേടിയെത്തിയിരിക്കുന്നത്. ജയ ടിവിയിലെ ജനപ്രിയ പരിപാടിയായ ജാക്*പോട്ടിന്റെ അവതാരകയാവാനുള്ള അവസരമാണ് നമിതയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ഇപ്പോള്* പരിപാടി അവതരിപ്പിയ്ക്കുന്ന നദിയാ മൊയ്തുവിനെ മാറ്റി നമിതയെ അവതാരകയാക്കാന്* നിര്*മാതാക്കളുടെ ശ്രമിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*.
നേരത്തെഖുശ്ബു അവതാരകയായിരുന്നപ്പോള്* ജാക്*പോട്ടിന്റെ ടിആര്*പി റേറ്റിങ് ഉയരങ്ങളിലെത്തിയിരുന്നു. ഖുശ്ബു ഡിഎംകെ പാളയത്തിലേക്ക് നീങ്ങിയതോടെ ജയ ടിവി അവരെ ഒഴിവാക്കിയ നദിയയെ കൊണ്ടുവരികയായിരുന്നു. എന്നാല്* നദിയയ്ക്ക് വലിയ തരംഗമൊന്നും സൃഷ്ടിയ്ക്കാന്* കഴിയാഞ്ഞതോടെ ജാക്*പോട്ട് മൂക്കുകുത്തി. ഈ സാഹചര്യത്തിലാണ് നമിതയെ കൊണ്ടുവന്ന് ജാക്*പോട്ട് കൊഴുപ്പിയ്ക്കാന്* ജയ ടിവി ആലോചിയ്ക്കുന്നത്.
കലൈഞ്ജര്* ടിവിയിലെ റിയാലിറ്റി ഷോയില്* വിധികര്*ത്താവായിരുന്ന നമിത ജയ ടിവിയിലേക്ക് കളം മാറ്റി ചവിട്ടുമോയെന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum