വിജയ് നായകനായ കാവലാന്റെ റിലീസിന് പിന്നാലെ ബോഡിഗാര്*ഡിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിങിന് സംവിധായകന്* സിദ്ദിഖ് തുടക്കമിട്ടു. മലയാളത്തില്* നയന്*താരയും ദിലീപും നായികാനായകന്*മാരായി അഭിനയിച്ച് ചിത്രം തമിഴിലെത്തിപ്പോള്* വിജയ്*യും അസിനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്* മൈ ലവ് സ്*റ്റോറി എന്ന പേരില്* ഹിന്ദിയില്* ചിത്രീകരണം തുടങ്ങിയ സിനിമയില്* സല്*മാനും കരീനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്*ജനുവരി 17ന് പുനെയിലാണ് ബോഡിഗാര്*ഡിന്റെ മൂന്നാം പതിപ്പിന്റെ ചിത്രീകരണം സിദ്ദിഖ് തുടങ്ങിയത്. സല്*മാന്റെ സഹോദരീ ഭര്*ത്താവും നടനും സംവിധായകനുമായ അതുല്* അഗ്നിഹോത്രിയാണ് മൈ ലവ് സ്*റ്റോറിയുടെ നിര്*മാതാവ്.
നേരത്തെ വിജയ് യുടെ തന്നെ പോക്കിരിയുടെ റീമേക്കായ വാണ്ടണ്ടിലൂടെ സല്*മാന്* ബോളിവുഡില്* സൂപ്പര്* വിജയം കൊയ്തിരുന്നു. ലവ് സ്റ്റോറിയിലൂടെ ചരിത്രം ആവര്*ത്തിയ്ക്കാമെന്ന പ്രതീക്ഷയിലാണ് സല്ലു.
റിലയന്*സ് ബിഗ് പിക്*ചേഴ്*സ് മാര്*ക്കറ്റ് ചെയ്യുന്ന മൈ ലവ് സ്റ്റോറി 2011 ഒക്ടോബറില്* തിയറ്ററുകളിലെത്തും.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum