ഭീംസെന്* ജോഷി അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭീംസെന്* ജോഷി അന്തരിച്ചു

    പുനെ: ഹിന്ദുസ്ഥാനി സംഗീതജ്ഞന്* പണ്ഡിറ്റ് ഭീംസെന്* ജോഷി (89) അന്തരിച്ചു. പുനെയില്* വെച്ചായിരുന്നു അന്ത്യം. വാര്*ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്*ന്ന് ഡിസംബര്* 31ന് പുനെയിലെ സഹ്യാദി ആശുപത്രിയില്* ഭീംസെന്* ജോഷിയെ പ്രവേശിപ്പിച്ചിരുന്നു. ഹിന്ദുസ്ഥാനി സംഗീതലോകത്ത് വിസ്മയങ്ങള്* തീര്*ത്ത അദ്ദേഹത്തെ 2008ല്* രാജ്യത്തെ പരമോന്നത സിവിലിയന്* ബഹുമതിയായ ഭാരതരത്*ന നല്*കി ആദരിച്ചിരുന്നു.

    കര്*ണാടകയിലെ ഗദകില്* 1922 ഫെബ്രുവരി 14ന് ജനിച്ച അദ്ദേഹം 11ാം വയസ്സില്* സംഗീതപഠനത്തിനായി ഗ്വാളിയോറിലേക്ക് നാടുവിട്ടു.1985 ല്* പത്മഭൂഷണും 1972 പത്മശ്രീയും 1999ല്* പത്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്. 1976 ലെ സംഗീത നാടക അക്കാദമി അവാര്*ഡും ജോഷിക്കായിരുന്നു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X