നായരാണെന്ന് തുറന്നു പറഞ്ഞാല്* വോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നായരാണെന്ന് തുറന്നു പറഞ്ഞാല്* വോട്ട്

    കൊട്ടാരക്കര: നായരാണെന്ന് തുറന്ന് പറയാന്* തന്റേടമുള്ളവര്*ക്ക് വോട്ട് കൊടുക്കുമെന്ന് എന്*എസ്എസ്. സെക്രട്ടറി ജി സുകുമാരന്*നായര്*.എന്*എസ്എസിന്റെ നിലപാടുകള്* അംഗീകരിക്കുന്നവരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉള്*ക്കൊള്ളണം. ഇവരില്* നായന്മാര്* ഉണ്ടെങ്കില്* അതു ശ്രദ്ധിക്കണം. നായരാണെന്നു പരസ്യമായി പറയാന്* തന്റേടമുള്ളവര്*ക്കു വോട്ടുചെയ്യണമെന്നും കൊട്ടാരക്കര താലൂക്ക് എന്*എസ്എസ്. പ്രവര്*ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്ത് എക്കാലത്തും ന്യൂനപക്ഷ പ്രീണനമാണു നടക്കുന്നത്. നേരത്തേ കോണ്*ഗ്രസായിരുന്നു ഇതില്* മുമ്പിലെങ്കില്* ഇപ്പോള്* എല്*ഡിഎഫും അതു തുടങ്ങി. എന്*എസ്എസിനു രാഷ്ട്രീയ താല്*പ്പര്യങ്ങളില്ലെന്നും സുകുമാരന്* നായര്* പറഞ്ഞു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X