വെല്ലിങ്ടണ്‍*: ന്യൂസിലന്*ഡില്* ഇന്ത്യന്‍* വംശജയായ യുവതിയെ ജീവനോടെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തില്‍* ഭര്*ത്താവിനെ പൊലീസും ഇന്റര്‍*പോളും തിരയുന്നു. ഓക്*ലാന്റ് മിഡില്‍*ടണ്‍* ആശുപത്രി ഉദ്യോഗസ്ഥ രഞ്ജീത ശര്*മ (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്*ത്താവിന്റെ പേരുവിവരങ്ങള്‍* വെളിപ്പെടുത്താന്‍* അധികൃതര്‍* തയാറായിട്ടില്ല. യുവതിയുടെ ശരീരം ദുരൂഹസാഹചര്യത്തില്‍* ഹണ്ട്*ലിക്കു സമീപം നോര്*ത്ത് ഐലന്*ഡിലെ റോഡിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. യുവതിയെ ജീവനോടെയാണ് തീകൊളുത്തിയതെന്ന പോസ്റ്റ്*മോര്*ട്ടത്തില്‍* തെളിഞ്ഞിരുന്നു.
ഭര്*ത്താവാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു.ഇയാളെ തിരയുന്നതിന് ന്യൂസിലന്*ഡ് പൊലീസ് ഇന്റര്‍*പോളിന്റെ സഹായം തേടിയിട്ടുണ്ട്. നാല് വയസ്സുള്ള മകനുമൊത്ത് ഭര്*ത്താവ് ഫിജിയിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇയാളെ കണ്ടെത്തുന്നതിന് ഇന്റര്‍*പോളുമായി ചേര്*ന്ന് ശ്രമം നടത്തുകയാണെന്ന് മുതിര്*ന്ന അന്വേഷണ ഉദ്യോഗസ്ഥന്* നൈജെല്‍* കീല്* പറഞ്ഞു. രഞ്ജീതയുടെ കുടുംബം ഫിജിയില്‍* നിന്നാണ് ന്യൂസിലന്*ഡിലെത്തിയത്.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters