ദില്ലി: കോര്*പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായുള്ള ടെലിഫോണ്* സംഭാഷണങ്ങള്* പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്*ജിയില്* സുപ്രീംകോടതി കേന്ദ്ര സര്*ക്കാരിന് നോട്ടീസയച്ചു. വിവരാവകാശ നിയമം അനുസരിച്ച് പൊതുജനത്തിന് ടേപ്പിലെ സംഭാഷണങ്ങളെ കുറിച്ച് അറിയാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്*ജിഒ അസോസിയേഷന്* സമര്*പ്പിച്ച ഹര്*ജിയിലാണ് ജസ്റ്റസ് ജിഎസ് സിംഘ് വി അദ്ധ്യക്ഷനായ ഡിവിഷന്* ബഞ്ചിന്റെ നടപടി.
ടെലികോം മന്ത്രിസ്ഥാനം രാജിവച്ച എ.രാജ, രത്തന്* ടാറ്റ, തമിഴ്*നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകള്* കനിമൊഴി എംപി, മാധ്യമപ്രവര്*ത്തകരായ ബര്*ഖ ദത്ത്, വീര്* സാങ്വി തുടങ്ങിയവരുമായി നീര 2008 09ല്* നടത്തിയ ഫോണ്* സംഭാഷണങ്ങള്* ആദായനികുതി വകുപ്പു ചോര്*ത്തിയിരുന്നു
കേന്ദ്ര സര്*ക്കാരിനെ സംബന്ധിക്കുന്ന പല തീരുമാനങ്ങളും ലോബീയിംഗിലൂടെ ചോര്*ന്നുവെന്ന് എന്*ജിഒ അസോസിയേഷന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്* ഹര്*ജിയില്* ആരോപിച്ചിരുന്നു.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters