ഏക്തായാത്രയുമായി ബിജെപി മുന്നോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഏക്തായാത്രയുമായി ബിജെപി മുന്നോട്ട്

    ശ്രീനഗര്*: ഏക്താ യാത്രയുടെ ഭാഗമായി കശ്മീരിലെത്തിയ ബിജെപി നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്* തടഞ്ഞു. ലോക്*സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്* ജെയ്റ്റലി, അനന്തകുമാര്* എന്നിവരെയാണ് തടഞ്ഞത്. നേതാക്കള്* വിമാനത്താവളത്തിലെ ടാര്* മാര്*ക്കിലിരുന്ന പ്രതിഷേധിക്കുകയാണ്.റിപ്പബ്ലിക് ദിനത്തില്* കാഷ്മീരിലെ ലാല്*ചൗക്കില്* ദേശീയ പതാക ഉയര്*ത്തുമെന്ന് പ്രഖ്യാപിച്ചാണ് യുവമോര്*ച്ചയുടെ നേതൃത്വത്തില്* ഏക്താ യാത്ര നടത്തുന്നത്.

    റിപ്പബ്ലിക് ദിനത്തില്* ശ്രീനഗറിലെ ലാല്*ചൗക്കില്* പതാക ഉയര്*ത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏക്താ മാര്*ച്ചിനെ അടിച്ചമര്*ത്താന്* സര്*ക്കാര്* എന്തു തന്നെ ചെയ്താലും റിപ്പബ്ലിക് ദിനത്തില്* ലാല്*ചൗക്കില്* ദേശീയ പതാക ഉയര്*ത്തുക തന്നെ ചെയ്യുമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്* പറഞ്ഞു.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X