ദില്ലി: കോമണ്‍*വെല്‍*ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍*മാന്‍* സ്ഥാനത്തു നിന്നും സുരേഷ് കല്*മാഡിയെ നീക്കി.. സമിതിയുടെ സെക്രട്ടറി ജനല്‍* സ്ഥാനത്തുനിന്ന് ലളിത് ഭാനോട്ടിനെയും നീക്കിയിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി അജയ് മാക്കാനാണ് കോണ്‍*ഗ്രസിലെ മുതിര്*ന്ന നേതാവ് കൂടിയായ കല്*മാഡിയെ നീക്കിയത്. ഗെയിംസ് അഴിമതിക്കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ കല്*മാഡിയെയും, അദ്ദേഹത്തിന്റെ വിശ്വസ്തന്* ടിഎസ് ദര്*ബാരിയെയും ചോദ്യം ചെയ്തിരുന്നു.
കോമണ്‍*വെല്‍*ത്ത് ഗെയിംസ് നടക്കുന്നതിന് മുമ്പെ കല്*മാഡിയെ നീക്കണമെന്ന് പ്രതിപക്ഷവും മറ്റും ശക്തമായി ആവശ്യപ്പെട്ടിട്ടും സര്*ക്കാര്* വഴങ്ങിയിരുന്നില്ല. ഇപ്പോള്‍* കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചതിന് പിന്നാലെയാണ് കായികമന്ത്രാലയത്തിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters