തിരുവനന്തപുരം: ഇന്ത്യയിലെ അഞ്ച് വിവര സാങ്കേതിക വിദ്യാ കമ്പനികള്‍* 2011 ല്‍* 1,80,000 പേരെ നിയമിയ്ക്കുമെന്ന് ഇന്‍*ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്* അഭിപ്രായപ്പെട്ടു.വിവര സാങ്കേതിക വിദ്യാ കമ്പനികളൊക്കെ തന്നെ സാന്പത്തിക മാന്ദ്യത്തിന് ശേഷമുള്ള വളര്*ച്ചയുടെ പാതയിലാണ്. ഇതിന് സമാനമായ മികച്ച നിയമനം നേരത്തേ നടന്നത് 2007ലാണ്. സാമ്പത്തിക മാന്ദ്യം ഉണ്ടായതിനെ തുടര്‍*ന്ന് മിയ്ക്ക കമ്പനികളും നിയമനം കുറച്ചിരുന്നു. പല കമ്പനികളും ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തിരുന്നു.
2011 ല്‍* നിയമനം 2007 ലെ റെക്കോഡ് ഭേദിയ്ക്കുമെന്നാണ് ഇന്‍*ഫോസിസിന്റെ കണക്ക് കൂട്ടല്‍*. ഇന്ത്യന്‍* ഐടി കമ്പനികള്‍*ക്ക് പുറമേ ഐബിഎം, അസെഞ്ചര്‍*, എച്ച്പി തുടങ്ങിയ ആഗോള കമ്പനികളും വന്‍* തോതില്‍* ഇന്ത്യയില്‍* നിയമനം നടത്തും.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters