മോസ്കോ വിമാനത്താവളത്തില?? ?* ബോംബാക്രമണം; 35 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോസ്കോ വിമാനത്താവളത്തില?? ?* ബോംബാക്രമണം; 35 മരണം

    മോസ്കോ: മോസ്കൊ വിമാനത്താവളത്തില്* ഉണ്ടായ ചാവേറാക്രമണത്തില്* 35 പേര്* മരിച്ചു. 150 -*ാളം പേര്*ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. ഇന്ത്യന്* സമയം വൈകീട്ട് ആറ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഡോമോഡദോവൊ വിമാനത്താവളത്തിലാണ് ആക്രമണം നടന്നത്.ബോംബാക്രമണത്തെ തുടര്*ന്ന് റഷ്യയിലെ ഓഹരി വിപണിയില്* വന്* ഇടിവുണ്ടായി. വിമാനത്താവളത്തിലെ ബാഗേജ് സ്വീകരിയ്ക്കുന്ന സ്ഥലത്ത് നിന്നാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. ആളുകള്* ഇവിടെ നിന്ന് പ്രാണരക്ഷാര്*ത്ഥം ഓടുന്നതും കണ്ടിരുന്നു.

    2010 മാര്*ച്ചില്* ഭൂഗര്*ഭ തീവണ്ടിപാതയില്* സ്ഫോടനം ഉണ്ടായിരുന്നു. രണ്ട് വനിതകളായിരുന്നു അന്ന് ചാവേറുകളായി പ്രവര്*ത്തിച്ചത്. 40 പേരാണ് ആ സ്ഫോടനത്തില്* മരിച്ചത്.
    നോര്*ത്ത് കാരകസില്* നിന്നുള്ള മുസിലം തീവ്രവാദികള്* റഷ്യയില്* തുടര്*ച്ചയായി പ്രശ്നങ്ങള്* ഉണ്ടാക്കുന്നുണ്ട്. മോസ്കൊ വിമാനതാവള സ്ഫോടനത്തന് പിന്നിലും ഇവരാണെന്നാണ് കരുതുന്നത്.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X