ചെന്നൈ: ചെന്നൈയിലെ റെഡ്ഹില്* പോലീസ് സ്*റ്റേഷനില്* വെച്ച് മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്* ശ്രമിച്ച പിതാവ് അറസ്റ്റില്*. അന്യമതത്തില്*പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി രജിസ്റ്റര്* വിവാഹം ചെയ്തതിന് റെഡ്ഹില്*സ് ഭജനകോവില്* തെരുവിലെ എല്ലൈയമ്മന്*പ്പേട്ടയിലെ എഴുമലൈയാണ് (47) മകള്* കലൈവാണിയെ (19) കൊലപ്പെടുത്താന്* ശ്രമിച്ചത്. ഇന്*സ്*പെക്ടര്* ഉള്*പ്പെടെയുള്ള പൊലീസുകാര്* നോക്കിനില്*ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കലൈവാണിയെ സമീപത്തെ സ്വകാര്യാശുപത്രിയില്* പ്രവേശിപ്പിച്ചു.
ജനവരി 21നു കലൈവാണിയെ വീട്ടില്*നിന്ന് കാണാതായതായെന്ന് എഴുമലൈ പൊലീസില്* പരാതി നല്*കിയിരുന്നു.
അന്വേഷണത്തില്* കലൈവാണി വില്ലിവാക്കം മണ്ണടി തെരുവിലെ ജോഷ്വയെ (25) എഗ്*മോര്* രജിസ്ട്രാര്* ഓഫീസില്*വെച്ച് വിവാഹം ചെയ്തതായി റെഡ്ഹില്* പൊലീസ് കണ്ടെത്തി.
വിവാഹത്തില്* എതിര്*പ്പില്ലെന്നും ഒത്തുതീര്*പ്പ് ചര്*ച്ചകള്*ക്കായി റെഡ്ഹില്*സ് പോലീസ്*സ്*റ്റേഷനിലേക്ക് വരണമെന്നും ഏഴുമലൈ, ജോഷ്വയെ അറിയിച്ചു. തുടര്*ന്ന് ജോഷ്വയും കലൈവാണിയും ബന്ധുക്കളും റെഡ്ഹില്*സ് പോലീസ്*സ്*റ്റേഷനില്* എത്തി. പോലീസുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, എഴുമലൈ കത്തികൊണ്ട് കലൈവാണിയുടെ കഴുത്തറുക്കുകയായിരുന്നു.
കുഴഞ്ഞുവീണ കലൈവാണിയെ ഉടന്* തന്നെ ആശുപത്രിയിലെത്തിച്ചു. എഴുമൈലയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോഷ്വയുടെ ബന്ധുക്കള്* റെഡ്ഹില്* റോഡ് ഉപരോധം നടത്തുകയും ചെയ്തു.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters