ഈസ്റ്റ് കോസ്റ്റ് വിജയന്റെ രണ്ടാമത്തെ ചിത്രമായ മൊഹബത്തില്* മംമത മോഹന്*ദാസിന് പകരം റോമ. ചിത്രത്തില്* മംമ്ത അവതരിപ്പിയ്ക്കാനിരുന്ന ഗസ്റ്റ് റോളാണ് റോമയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. തിരക്ക് മൂലം അഭിനയിക്കാന്* കഴിയില്ലെന്ന് മംമ്ത അറിയിച്ചതോടെയാണ് സംവിധായകന്* റോമയെ തിരഞ്ഞെടുത്തത്. ഗായകന്* ഹരിഹരനുമൊത്ത് ഒരു ഗാനരംഗത്തിലാണ് റോമ അഭിനയിച്ചത്. വയലാര്* ശരത്ചന്ദ്ര വര്*മയുടെ ഗാനങ്ങള്*ക്ക് എന്* ബാലകൃഷ്ണനാണ് ഈണം പകര്*ന്നിരിയ്ക്കുന്നത്.
മുസ്ലീം പശ്ചാത്തലത്തില്* ഒരുക്കുന്ന മൊഹ്ബത്തില്* മീര ജാസ്മിനാണ് നായിക.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters
മുസ്ലീം പശ്ചാത്തലത്തില്* ഒരുക്കുന്ന മൊഹ്ബത്തില്* മീര ജാസ്മിനാണ് നായിക.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters