ദില്ലി: രാജ്യത്തെ പരമോന്നത സിവിലിയന്* ബഹുമതിയായ ഭാരത് രത്*നയിലേക്ക് മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ഒരിയ്ക്കല്*കൂടി അടുക്കുന്നു. മുന്*വര്*ഷങ്ങളിലേതിനേക്കാള്* വളരെ ശക്തമായാണ് സച്ചിന്റെ പേര് ബഹുമതിക്കായി നിര്*ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. റിപ്പബ്*ളിക് ദിനത്തില്* സമ്മാനിക്കുന്ന ഭാരത് രത്*ന ബഹുമതിക്കായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്*നിന്ന് ഏറ്റവും മുന്*പന്തിയില്* നില്*ക്കുന്നത് ഇന്ത്യന്* കായികലോകത്തിന്റെ അമരക്കാരനായ സച്ചിനാണ്. ഭാരത് രത്*ന കൂടി സച്ചിന് അലങ്കാരമായാല്* റെക്കാര്*ഡുകളുടെ രാജകുമാരന്റെ മറ്റൊരു റെക്കാര്*ഡായി അതുമാറും.
ഭാരത് രത്*ന നേടുന്ന ആദ്യത്തെ കായികതാരമെന്ന നേട്ടമായിരിക്കും സച്ചിന് സ്വന്തമാവുക. 1954ല്* തുടങ്ങിയ ഭാരത രത്*ന പുരസ്*കാരത്തിന് ഇതുവരെയായി 41 പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം അന്തരിച്ച സംഗീതജ്ഞന്* ഭീംസെന്* ജോഷിയാണ് അവസാനമായി പുരസ്*കാരം ഏറ്റുവാങ്ങിയത്. സച്ചിന്റെ പേര് ഭാരത്*രത്*നത്തിന് ആദ്യമായി നിര്*ദ്ദേശിക്കപ്പെടുന്നത് 2003ലാണ്. ശിവസേനയും അന്നത്തെ മനുഷ്യവിഭവശേഷി മന്ത്രിയായ മുരളി മനോഹര്* ജോഷിയുമാണ് സച്ചിന്റെ പേര് നിര്*ദ്ദേശിച്ചത്. 2010ല്*, ഏകദിനത്തില്* ഡബിള്* സെഞ്ച്വറിയെടുക്കുന്ന ആദ്യതാരമെന്ന റെക്കോര്*ഡ് സച്ചിന്* നേടിയതോടെ ഭാരത്*രത്*ന നല്*കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയര്*ന്നു. ഭാരത് രത്*ന തനിയ്ക്കാവുമെന്ന വാര്*ത്തകളോടുള്ള സച്ചിന്റെ പ്രതികരണവും ശ്രദ്ധേയമാണ്. ഇത് അപൂര്*വമായൊരു ബഹുമതിയാണ്. ഞാന്* എല്ലായിപ്പോഴും ക്രിക്കറ്റിലാണ് ശ്രദ്ധകൊടുക്കുന്നത്. ഭാരത് രത്*ന കിട്ടിയെങ്കില്* നല്ലത്, കിട്ടട്ടെ' ക്രിക്കറ്റ് ദൈവത്തിന്റെ മറുപടി ഇങ്ങനെ.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters