ദില്ലി: വിദേശബാങ്കുകളില്‍* ഇന്ത്യക്കാരുടേതായി (462ബില്യണ്‍* ഡോളര്‍*) 21 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നാണ് ഏകദേശ ധാരണയെന്ന് ധനകാര്യ മന്ത്രി പ്രണബ് മുഖര്*ജി. ഇതേക്കുറിച്ച് കൃത്യമായ കണക്കുകള്‍* ലഭ്യമല്ലെന്നും ധനമന്ത്രി പറഞ്ഞു. വിദേശത്തു കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍* ശേഖരിച്ചുവരികയാണ്. സര്*ക്കാരിന് ഇക്കാര്യത്തില്‍* മറച്ചു വയ്ക്കാന്‍* ഒന്നുമില്ല. സര്*ക്കാരിനു ലഭിച്ച വിവരങ്ങള്‍* മുദ്രവച്ച കവറില്‍* കോടതിക്ക് നല്*കിയിട്ടുണ്ട്. ഇതു പ്രസിദ്ധീകരിക്കുന്നത് രാജ്യാന്തര കരാറുകള്‍*ക്ക് വിരുദ്ധമാകും. ഇതു ഭാവിയില്‍* ഇത്തരം രേഖകള്‍* ലഭിക്കുന്നതിനു തടസമാകും. നിരവധി രാജ്യങ്ങളുമായി ശത്രുതയ്ക്കു കാരണമാവുകയും ചെയ്യുമെന്നും പ്രണബ് പറഞ്ഞു.
കള്ളപ്പണ നിക്ഷേപം തടയാന്‍* അഞ്ചിന കര്*മ പരിപാടികള്‍* രൂപീകരിക്കുമെന്നും പ്രണബ് അറിയിച്ചു. പ്രത്യേക നിയമ നിര്*മ്മാണം അടക്കമുള്ളതായിരിക്കും കര്*മ്മ പദ്ധതി. ഇതുസംബന്ധിച്ച് 13 രാജ്യങ്ങളുമായി ചര്*ച്ച പൂര്*ത്തിയായി. 23 രാജ്യങ്ങളുമായി ചര്*ച്ച നടക്കുകയാണ്. 65 രാജ്യങ്ങളുമായി കരാറിലേര്*പ്പെടാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍* സുപ്രീംകോടതി സര്*ക്കാരിനെ രൂക്ഷമായി വിമര്*ശിച്ചിരുന്നു.
Business | Christians | Coupons | Discussions | Gamers
Legal | Politics | Sports | Teens | Webmasters