ജമ്മു: ശ്രീനഗറിലും ജമ്മുവിലും നടക്കുന്ന ദിനാഘോഷ ചടങ്ങുകളില്* പങ്കെടുക്കാന്* ബി.ജെ.പിക്ക് മുഖ്യമന്ത്രി ഒമര്* അബ്ദുല്ലയുടെ ക്ഷണം. ലാല്*ചൗക്കില്* ദേശീയപതാകയുയര്*ത്തുന്നതില്* നിന്ന് പിന്മാറില്ലെന്ന് ബിജെപി വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ജമ്മുവില്* ഉരുത്തിരിഞ്ഞ സംഘര്*ഷാവസ്ഥ ലഘൂകരിയ്ക്കുകയെന്നെ ലക്ഷ്യവും ഇതിനുണ്ട്. അരുണ്* ജെയ്റ്റ്*ലി, സുഷമാ സ്വരാജ് അടക്കമുള്ള മുതിര്*ന്ന നേതാക്കളെയും പാര്*ട്ടിപ്രവര്*ത്തകരെയുമാണ് ആഘോഷങ്ങളില്* പങ്കെടുക്കാന്* ക്ഷണിച്ചിരിക്കുന്നത്. ഏക്തായാത്രയുടെ ഭാഗമായി അറസ്റ്റിലായ എല്ലാ പാര്*ട്ടിപ്രവര്*ത്തകരെയും വിട്ടയക്കാനും ഉമര്* അബ്ദുല്ല പോലീസിന് നിര്*ദേശം നല്*കിയിട്ടുണ്ട്.
സംസ്ഥാന അതിര്*ത്തിയായ ലേഖന്*പൂരില്* വെച്ചാണ് ബാരിക്കേഡുകള്* തകര്*ത്ത് മുന്നേറാന്* ശ്രമിച്ച നേതാക്കളടക്കമുള്ളവരെ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുന്നൂറോളം പാര്*ട്ടി പ്രവര്*ത്തകര്* അറസ്റ്റിലായിരുന്നു. അറസ്റ്റിയാ ബിജെപി നേതാക്കളെ ചൊവ്വാഴ്ച വൈകിട്ടു കത്വ ഗസ്റ്റ് ഹൗസിലേക്കു മാറ്റിയെങ്കിലും ലാല്* ചൗക്കില്* ദേശീയ പതാകയുയര്*ത്താന്* ബുധനാഴ്ച വീണ്ടും ശ്രമിക്കുമെന്നു ബിജെപി വ്യക്തമാക്കിയിരുന്നു. വിഘടനവാദികള്*ക്കു മാനസികമായി കീഴടങ്ങിയതിലൂടെ ഒമര്* അബ്ദുള്ള സര്*ക്കാര്* ചരിത്രപരമായ തെറ്റാണു ചെയ്തതെന്ന് സുഷമയും ജയ്റ്റ്*ലിയും ആരോപിച്ചു. ദേശീയ പതാക കത്തിക്കുന്നവരെ സംരക്ഷിക്കുകയും ഉയര്*ത്താന്* ശ്രമിക്കുന്നവരെ തടയുകയുമാണു ജമ്മു കശ്മീര്* സര്*ക്കാര്* ചെയ്യുന്നത്. സമാധാനപരമായി മാര്*ച്ച് ചെയ്ത പ്രവര്*ത്തകരെയാണ് പൊലീസ് തടഞ്ഞതെന്നും സുഷമ ആരോപിച്ചിരുന്നു.
Powered By WizardRSS