താരതമ്യ സംസ്*കാര പഠനസമ്മേളനം തിരുവനന്തപുരത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    താരതമ്യ സംസ്*കാര പഠനസമ്മേളനം തിരുവനന്തപുരത്ത്

    തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ താരതമ്യ സംസ്*കാരപഠന കോണ്*ഫറന്*സ് ജനവരി 27 മുതല്* 29 വരെ തിരുവനന്തപുരത്ത് നടക്കും. കേരള സര്*വകലാശാലയുടെ കീഴിലുള്ള താരതമ്യ പഠന കേന്ദ്രമാണ് കോണ്*ഫറന്*സ് സംഘടിപ്പിക്കുന്നത്.താരതമ്യ സംസ്*കാരപഠനം ഒരു നവ കോളോണിയല്* വിചാരമാതൃകയിലേക്ക്- എന്നതാണ് സമ്മേളന വിഷയം. 'സംസ്*കാരവും സാഹിത്യവും സംസ്*ക്കാരവും ഭാഷയും, ഭാഷയും വ്യക്തിത്വവും, ലൈംഗികതയും ഭിന്ന സംസ്*കാര പ്രതിനിധാനങ്ങളും' തുടങ്ങിയ വിഷയങ്ങളും സമ്മേളത്തിലെ പ്രധാന വിഷയങ്ങളാണ്. പ്രശസ്ത നിരൂപകനായ ഹരീഷ് ത്രിവേദി, ജവഹര്*ലാല്* നെഹ്*റു സര്*വകലാശാലയിലെ ജിജെവി പ്രസാദ് തുടങ്ങിയവരും കോണ്*ഫറന്*സില്* പങ്കെടുക്കുന്നുണ്ട്.

    ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്* നിന്നും വിദേശത്തുനിന്നും നൂറോളം വിദ്യാഭ്യാസ വിചക്ഷണരും ഗവേഷകരും സമ്മേളനത്തില്* പങ്കെടുക്കും. ശ്രീകാര്യത്തെ മരിയറാണി കണ്*വെന്*ഷന്* സെന്ററിലാണ് സമ്മേളനം.

    കോണ്*ഫറന്*സില്* പങ്കെടുക്കാന്* താത്പര്യമുള്ളവര്* 'ഡയറക്ടര്*, സെന്റര്* ഫോര്* കംപാരറ്റീവ് ലിറ്റരേച്ചര്*, യൂണിവേഴ്*സിറ്റ് ഓഫ് കേരള', തിരുവനന്തപുരം-695034 വിലാസത്തില്* ബന്ധപ്പെടണം.





    Powered By WizardRSS
Working...
X