മസ്*ക്കറ്റ്: പെണ്*വാണിഭത്തിനായി വ്യാജപാസ്*പോര്*ട്ടില്* ഇന്ത്യയില്*നിന്ന് പെണ്*കുട്ടികളെ ഒമാനിലേക്ക് കടത്തിയ കേസില്* രണ്ട് കോഴിക്കോട് സ്വദേശികള്* ഉള്*പ്പെടെ മൂന്നുപേര്*ക്ക് മസ്*ക്കറ്റ് ക്രിമിനല്* അപ്പീല്* കോടതി 15 വര്*ഷത്തെ തടവും 50,000 ഒമാനി റിയാല്* (60 ലക്ഷം ഇന്ത്യന്* രൂപ) പിഴയും വിധിച്ചു. കോഴിക്കോട് അത്തോളിയിലെ ജോയി പുതുക്കുളങ്ങര (38), സഹായി കോഴിക്കോട് സ്വദേശി ശ്രീശാന്ത്(36) ബംഗ്ലാദേശുകാരന്* മുഹമ്മദ് റഫീഖ് എന്നിവര്*ക്കാണ് മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്*ഷം ആഗസ്റ്റ് 16നാണ് അല്*ഖുവൈറിലെ അനാശാസ്യ കേന്ദ്രത്തില്* നിന്ന് ഏഴ് പെണ്*കുട്ടികളടക്കം 11 പേരെ റോയല്* ഒമാന്* പൊലീസ് പിടികൂടിയത്.
പെണ്*വാണിഭക്കേസില്* ഒരിക്കല്* പിടിയിലായി 2009ല്* ഒമാനില്* ജയില്*മോചിതനായ ആളാണ് കേസിലെ മുഖ്യപ്രതി ജോയി. രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാല്* വ്യാജപാസ്*പോര്*ട്ടില്* സന്ദര്*ശക വിസയെടുത്താണ് ഇയാള്* ഇവിടെയെത്തി പെണ്*വാണിഭത്തില്* ഏര്*പ്പെട്ടിരുന്നത്.
രാജ്യത്തേക്ക് പ്രവേശന നിരോധമുണ്ടായിരുന്നതിനാല്* വ്യാജപാസ്*പോര്*ട്ടില്* സന്ദര്*ശകവിസ സംഘടിപ്പിച്ചെത്തിയാണ് ഇയാള്* കൃത്യം ആവര്*ത്തിച്ചത്.
Powered By WizardRSS