സന്തോഷ് ശിവന്*-പൃഥ്വിരാജ് ടീമിന്റെ മെഗാ മൂവി ഉറുമിയില്* കോളിവുഡ് സ്റ്റാര്* ആര്യയും. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നിര്*മിയ്ക്കുന്ന ചിത്രത്തില്* ആര്യ ഗസ്റ്റ് റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആര്യയുടെ ആദ്യ മലയാള ചിത്രം കൂടിയായി ഉറുമി മാറുകയാണ്. തമിഴിലെ സൂപ്പര്*താരമായ വിക്രമിന് തീരുമാനിച്ചിരുന്ന റോളിലാണ് ആര്യ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. തിരക്കുകള്* മൂലം വിക്രമിന് ഉറുമിയുടെ ഷൂട്ടിങില്* പങ്കെടുക്കാന്* കഴിഞ്ഞിരുന്നില്ല. ഇതാണ് ആര്യയ്ക്ക് വരവിന് കളമൊരുക്കിയത്.
പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്* ഒരുങ്ങുന്ന പിരീയഡ് ചിത്രത്തില്* പ്രഭുദേവ ജെനീലിയ, തബു, വിദ്യാ ബാലന്*, അമോല്* ഗുപ്ത എന്നിങ്ങനെ വമ്പന്* താരനിര തന്നെ അണിനിരിക്കുന്നുണ്ട്.
ഇരുപത് കോടി ചെലവില്* നിര്*മിയ്ക്കുന്ന സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്* മഹാരാഷ്ട്രയിലെ മാല്*ഷെ പര്*വതനിരകളില്* പൂര്*ത്തിയായിരുന്നു. മാഗ്ലൂരിലും ഉഡുപ്പിയിലുമായി രണ്ടാംഘട്ടചിത്രീകണം പുരോഗമിക്കുകയാണ്. ഉറുമിയില്* അഭിനയിക്കുന്നതിനായി മൂന്ന് ദിവസത്തെ ഡേറ്റാണ് ആര്യ നല്*കിയിരിക്കുന്നത്.
Powered By WizardRSS