ബര്*ലിന്*: ലൈംഗികതയോട് കടുത്ത അഭിനിവേശമുള്ള ഭാര്യയില്‍* നിന്നും രക്ഷതേടി ഭര്*ത്താവ് പൊലീസിനെ സമീപിച്ചു. ദക്ഷിണജര്*മ്മനിയില്* താമസിയ്ക്കുന്ന ഒരു തുര്*ക്കിക്കാരനാണ് വിചിത്രമായ പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിയത്.ദിവസം മുഴുവന്‍* ലൈംഗിക ബന്ധത്തിലേര്‍*പ്പെടാനാണ് ഭാര്യ ആവശ്യപ്പെടുന്നതെന്ന് ഇയാള്‍* പരാതിപ്പെടുന്നു. ഭാര്യയുടെ ഭ്രാന്തില്‍* നിന്നും രക്ഷ നേടാനായി കഴിഞ്ഞ നാല് വര്*ഷമായി സോഫയിലാണ് ഉറങ്ങുന്നതെന്ന് ഇയാള്‍* പറയുന്നു. പതിനെട്ട് വര്*ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍*ക്ക് രണ്ട് കുട്ടികളുമുണ്ട്.
സെക്*സ് ഭ്രാന്ത് മൂത്ത് ഭാര്യയില്‍* നിന്നും വിവാഹമോചനം നേടാനാണ് നിര്*ഭാഗ്യവാനായ ഭര്*ത്താവിന്റെ തീരുമാനം. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന തനിയ്ക്ക് അങ്ങനെയെങ്കിലും ഇത്തിരി വിശ്രമം ലഭിയ്ക്കുമെന്നും ഇയാള്‍* കരുതുന്നു.
Powered By WizardRSS