മകരജ്യോതി: അന്വേഷിക്കാന്* ഉദ്ദേശമില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകരജ്യോതി: അന്വേഷിക്കാന്* ഉദ്ദേശമില്ല

    കൊച്ചി: മകരജ്യോതി മനുഷ്യനിര്*മിതമാണോ എന്നതു സംബന്ധിച്ച് അന്വേഷിക്കാന്* ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന സര്*ക്കാര്*. ഇത് വിശ്വാസത്തിന്റെ പ്രശ്*നമാണ്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരത്തേ വ്യക്തമാക്കിയതാണെന്നും സര്*ക്കാര്* ഹൈക്കോടതിയെ അറിയിച്ചു.മകരജ്യോതി വിഷയത്തില്* ഇടപെടാന്* സര്*ക്കാര്* ആഗ്രഹിക്കുന്നില്ല. പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട ജുഡീഷ്യല്* അന്വേഷണത്തിന്റെ പരിധിയില്* കൊണ്ടുവരേണ്ട കാര്യങ്ങളെക്കുറിച്ചു തീരുമാനിച്ചിട്ടില്ലെന്നും സര്*ക്കാര്* ഹൈക്കോടതിയെ അറിയിച്ചു.

    മകരജ്യോതി പ്രശ്*നത്തിലെ മൂന്നു ഹര്*ജികള്* പരിഗണിക്കുമ്പോഴാണു സര്*ക്കാര്* വിശദീകരണം.





    Powered By WizardRSS
Working...
X