ലണ്ടന്‍*: കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി തുടരുന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍*പ്പറേഷന്റെ (ബിബിസി) ഷോര്‍*ട്ട് വേവ് ഹിന്ദി റേഡിയോ സംപ്രേഷണം അവസാനിപ്പിയ്ക്കുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് അവസാനിപ്പിക്കുന്നതെന്ന് ബിബിസി ഡയറക്റ്റര്‍* മാര്‍*ക് തോംസണ്‍* അറിയിച്ചു. ബിസിസി വേള്*ഡ് സര്*വീസിന്റെ ഭാഗമായുള്ള അഞ്ചു ഭാഷകളിലെ സംപ്രേഷണവും നിര്*ത്തും. എന്നാല്‍* എഫ്എം റേഡിയോ, ഓണ്‍*ലൈന്‍*, മൊബൈല്‍* ഫോണുകള്‍* വഴിയുള്ള സംപ്രേഷണം തുടരും.മാസിഡോണിയ, അല്‍*ബേനിയ, സെര്*ബിയ, കരീബിയയിലെ ഇംഗ്ലീഷ്, ആഫ്രിക്കയിലെ പോര്*ട്ടുഗീസ് സംപ്രേഷണങ്ങളും നിര്*ത്തലാക്കുന്നതില്*പ്പെടും.
മാര്‍*ച്ച് 31ന് തീരുമാനം പ്രാബല്യത്തില്‍* വരും. അഞ്ച് ഭാഷകളിലെ സംപ്രേഷണം നിര്*ത്തുന്നതോടെ 650 പേര്*ക്കു ജോലി നഷ്ടപ്പെടും. പ്രതിവര്*ഷം 460 ലക്ഷം പൗണ്ട് ലാഭിക്കുകയാണു ലക്ഷ്യമിടുന്നത്.
1940കളില്‍* സംപ്രേക്ഷണം ആരംഭിച്ച രാജ്യത്തെ ഏറ്റവും പഴയ റേഡിയോ സര്*വീസുകളിലൊന്നായ ഹിന്ദി ബിബിസിയില്‍* 30 ഉദ്യോഗസ്ഥരാണുള്ളത്.
Powered By WizardRSS