ബാബ്*റി ചിത്രം കമല്* പിന്*വാങ്ങി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാബ്*റി ചിത്രം കമല്* പിന്*വാങ്ങി?

    ബാബ്*റി മസ്ജിദിന്റെ തകര്*ച്ച് പ്രമേയമാക്കുന്ന സിനിമയില്* നിന്നും കമല്*ഹാസന്* പിന്*മാറിയതായി റിപ്പോര്*ട്ടുകള്*. ഇന്ത്യന്* മതേതരത്വത്തിന് കടുത്ത ആഘാതമേല്*പ്പിച്ച ബാബ്*റി മസ്ജിന്റെ തകര്*ച്ചയുടെ പശ്ചാത്തലത്തില്* സിനിമയൊരുക്കാനായരുന്നു കമല്* പ്ലാന്* ചെയ്തത്. ഇതിന് വേണ്ടിയുള്ള ചര്*ച്ചകളും പഠനങ്ങളും താരം ആരംഭിയ്ക്കുകയും ചെയ്തു. ഇക്കാര്യം കമല്* തന്നെ അഭിമുഖങ്ങളില്* വെളിപ്പെടുത്തിയിരുന്നു.

    എന്നാല്* പുതിയ റിപ്പോര്*ട്ടുകള്* പ്രകാരം കമല്* ഈ പ്രൊജക്ട് കോള്*ഡ് സ്*റ്റോറേജിലേക്ക് മാറ്റിയിരിക്കുകയാണ്. തൊട്ടാല്* പൊള്ളുന്ന വിഷയം വന്*വിവാദങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് കമലിന്റെ പിന്*മാറ്റം.

    വിഷയം കൈകാര്യം ചെയ്യാനുള്ള ഭയമല്ല മറിച്ച്, വിവാദങ്ങളില്* അകപ്പെടാന്* താത്പര്യമില്ലാത്തതാണ് കമലിനെ ഇതിനെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു.





    Powered By WizardRSS
Working...
X