നെല്*സണ്* മണ്ടേല ആശുപത്രിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നെല്*സണ്* മണ്ടേല ആശുപത്രിയില്*

    ജൊഹനാസ്ബര്*ഗ്: ദക്ഷിണാഫ്രിക്കയുടെ സമരനായകനും മുന്* പ്രസിഡന്റുമായ നെല്*സണ്* മണ്ടേലയെ (92) ആശുപത്രിയില്* പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും മണ്ഡേലയുടെ ആരോഗ്യകാര്യത്തില്* പ്രതികരിക്കാന്* തയ്യാറായിട്ടില്ല. അതേസമയം നെല്*സണ്* മണ്ടേല ഫൌണ്ടേഷന്* അദ്ദേഹം അപകടനിലയില്* അല്ലെന്ന് അറിയിച്ചിട്ടുണ്ട്.

    മണ്ടേല അപകടനിലയിലല്ലെന്നും ഉന്മേഷവാനാണെന്നും പതിവു പരിശോധനകളാണു നടക്കുന്നതെന്നുമാണ് ഫൌണ്ടേഷന്* അറിയിച്ചത്.

    മണ്ഡേലയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അഭ്യൂഹങ്ങള്* പരത്തരുതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസിഡന്റ് ജേക്കബ് സൂമയും ഭരണകക്ഷിയായ ആഫ്രിക്കന്* നാഷനല്* കോണ്*ഗ്രസും ദക്ഷിണാഫ്രിക്കന്* ജനതയെ ആഹ്വാനം ചെയ്തു.

    മണ്ടേല അതീവ ഗുരുതരാവസ്ഥയിലാണെന്നും അതല്ല മരണം സംഭവിച്ചെന്നും വരെ റിപ്പോര്*ട്ടുകള്* പരക്കുന്നുണ്ട്.





    Powered By WizardRSS
Working...
X