മന്ദിര ബേന്ദി അമ്മയാവുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മന്ദിര ബേന്ദി അമ്മയാവുന്നു

    ഇന്ത്യക്കാരെ ക്രിക്കറ്റ് കളി കാണാന്* പഠിപ്പിച്ച മന്ദിര ബേദി അമ്മയാവുന്നു, ഭര്*ത്താവ് രാജ് കൗശലുമൊത്ത് പുതിയ അതിഥിയെ വരവേല്*ക്കാനുള്ള തയാറെടുപ്പിലാണ് മന്ദിര. പതിനൊന്ന് വര്*ഷം മുമ്പ് വിവാഹിതരായ ദമ്പതികളുടെ ആദ്യകുഞ്ഞാണ് പിറക്കുന്നത്.

    കഴിഞ്ഞ വര്*ഷങ്ങളില്* കരിയറില്* പുതിയ ഉയരങ്ങളിലെത്താനുള്ള ശ്രമങ്ങളിലായിരുന്നു ഇരുവരും.

    മിനി സ്*ക്രീനിലും ബിഗ് സ്*ക്രീനിലും നടിയായും ക്രിക്കറ്റ് അവതാരകയുമായി വിലസിയ മാന്*ഡി ഇപ്പോള്* എല്ലാത്തിനും അവധി നല്*കിയിരിക്കുകയാണ്. എന്നാല്* അടുത്തുവരുന്ന ക്രിക്കറ്റ് സീസണില്* വീണ്ടും സജീവമായി രംഗത്തെത്തുമെന്നും മന്ദിര പറയുന്നു.





    Powered By WizardRSS
Working...
X