കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങളെ ഖണ്ഡിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ബന്ധുവായ റൗഫ് രംഗത്തെത്തി. കുഞ്ഞാലിക്കുട്ടിക്കെതിരെ താന്* വധഭീഷണി മുഴക്കിയത്് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച വാര്*ത്താസമ്മേളനത്തില്* കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ ആരോപണ് റൗഫ് നടത്തിയത്.പ്രമാദമായ ഐസ്*ക്രീം പാര്*ലര്* കേസില്* കുഞ്ഞാലിക്കുട്ടി നിഷ്*കളങ്കനല്ലെന്നും റൗഫ് പറഞ്ഞു. കേസിലെ പ്രധാന പരാതിക്കാരിയായിരുന്ന റജീനയുള്*പ്പെടെ ഉള്ളവര്*ക്ക് ലക്ഷങ്ങള്* കൊടുത്താണ് കുഞ്ഞാലിക്കുട്ടി കേസില്* നിന്നും തലയൂരിയത്. റജീനയ്ക്ക് ഇപ്പോഴത്തെ ആഡംബരവീടും മറ്റും കുഞ്ഞാലിക്കുട്ടി നല്*കിയതാണ്. സാക്ഷികള്*ക്ക് പണം നല്*കിയതന്റെ രേഖകള്* തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് താന്* ചില ചാനലുകള്*ക്ക് കൈമാറിയെന്ന് മനസ്സിലായപ്പോഴാണ് കുഞ്ഞാലിക്കുട്ടി ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഇതുള്*പ്പെട ഒട്ടേറെ ആരോപണങ്ങളാണ് റൗഫ് ഉന്നയിച്ചിരിയ്ക്കുന്നത്. ഐസ്*ക്രീം പാര്*ലര്* കേസില്* ജുഡീഷ്യറിയെയും പൊലീസിനെയുംയ സ്വാധീനിയ്ക്കാന്* കുഞ്ഞാലിക്കുട്ടി ശ്രമിച്ചിരുന്നു. കേസില്* അനുകൂല വിധികളൊന്നും നേരായ വഴിയിലൂടെയല്ല നേടിയത്.
Powered By WizardRSS