ഭാവിയിലെ സൂപ്പര്*സ്റ്റാര്* എന്ന് സിനിമാലോകം വിശേഷിപ്പിക്കുന്ന യുവതാരം പൃഥ്വിരാജ് ബോളിവുഡ് ചിത്രത്തില്* നായകനാകുന്നു. പ്രശസ്ത സംവിധായകന്* അനുരാഗ് കശ്യപ് നിര്*മ്മിക്കുന്ന ചിത്രത്തിലാണ് പൃഥ്വി നായകനാകുന്നത്. സച്ചിന്* കുന്ദല്*ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗന്ധ, റെസ്റ്റോറന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ സച്ചിന്* പ്രേക്ഷകര്*ക്ക് സുപരിചിതനാണ്. ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാല്* നടി റാണി മുഖര്*ജിയായിരിക്കും പൃഥ്വിയുടെ നായികയെന്നാണ് സൂചന.
വെറുതെ ഒരു ഹിന്ദിചിത്രം ചെയ്യണമെന്നും ബോളിവുഡില്* അരങ്ങേറ്റം നടത്തണമെന്നുമുള്ള ആഗ്രഹമല്ല ഈ ചിത്രത്തില്* അഭിനയിക്കുന്നതിന് പിന്നിലുള്ളതെന്നാണ് പൃഥ്വി പറയുന്നത്. കഥയും തിരക്കഥയും തന്നെ അത്രയേറെ ആകര്*ഷിച്ചുവെന്നും താരം പറയുന്നു.
ചിത്രം 2011ല്*ത്തന്നെ പ്രദര്*ശനത്തിനെത്തിയേയ്ക്കുമെന്നാണ് സൂചന. മലയാളത്തില്* അടുത്തിടെ പൃഥ്വി ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്* പരാജയങ്ങളായി മാറുകയാണുണ്ടായത്.
അതിനാല്* കൂടുതല്* മെച്ചപ്പെട്ട അവസ്ഥ തേടിയാണ് പൃഥ്വി ബോളിവുഡില്* അരങ്ങേറ്റം കുറിയ്ക്കുന്നതെന്നും പറയപ്പെടുന്നു. കൊട്ടിഘോഷങ്ങളുമായി പ്രദര്*ശനത്തിനെത്തിയ അന്*വര്* ഉള്*പ്പെടെയുള്ള പൃഥ്വിചിത്രങ്ങള്* ദയനീയപരാജയം ഏറ്റുവാങ്ങുകയാണുണ്ടായത്.
Powered By WizardRSS