കൊച്ചി: ഐസ്*ക്രീം പാര്*ലര്* കേസില്* റജീനയും റജുലയും മൊഴിമാറ്റിയത് സംബന്ധിച്ച രേഖകള്* കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെഎ റൗഫ് പുറത്തുവിട്ടു. രജീനയും റജുലയും മൊഴിമാറ്റാനായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതിലേക്ക് നയിച്ച കരാര്* രേഖയാണ് പുറത്തുവന്നിരിക്കുന്നത്.
ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസ് പുറത്തുവന്നപ്പോള്* പീഡനത്തിന് ഇരയായ റജീനയും റജുലയും കോഴിക്കോട് കുന്നമംഗലം മജിസ്*ട്രേട്ട് കോടതിയില്* എത്തി ക്രിമിനല്* നടപടിക്രമം അനുസരിച്ച് മൊഴി നല്*കിയിരുന്നു.
ഈമൊഴി കുഞ്ഞാലിക്കുട്ടിയ്*ക്കെതിരാണ്. എന്നാല്* ഈ മൊഴികള്* അപകടത്തിലേക്ക് നയിക്കുമെന്ന് അറിഞ്ഞപ്പോള്* മൊഴിമാറ്റി പറയാന്* പെണ്*കുട്ടികളില്* സമ്മര്*ദ്ദം ഉണ്ടായി. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്* റൗഫും സംഘവും രംഗത്തെത്തി.
റജീനയും റജുലയും തുടര്*ന്ന് മജിസ്*ട്രേട്ട് കോടതിയില്* മൊഴി മാറ്റി കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചുവെന്നാണ് റൗഫ് വെളിപ്പെടുത്തിയത്.
മൊഴിമാറ്റിപ്പറയാം എന്ന് രണ്ടുപേരും കോഴിക്കോട്ടെ ഒരു അഭിഭാഷകന്* മുമ്പാകെ ഒപ്പിട്ട് സത്യവാങ്മൂലവും നല്*കിയിരുന്നു. രണ്ട് പേരും തങ്ങളുടെ പേരില്* വാങ്ങിയ മുദ്രപ്പത്രമാണ് അതിന് ഉപയോഗിച്ചത്. ഇതിനുശേഷമാണ് മൊഴിമാറ്റിപ്പറയാന്* മജിസ്*ട്രേട്ട് മുമ്പാകെ വീണ്ടും ഹാജരായത്.
കെ. അജിതയുടെ നിര്*ബന്ധപ്രകാരമാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെ മൊഴി നല്*കിയതെന്നാണ് റജീന മൊഴി മാറ്റിയശേഷം പറഞ്ഞിരുന്നത്. കേസ് വിചാരണ ചെയ്തപ്പോള്* റജീനയും റജുലയും പ്രോസിക്യൂഷന്* സാക്ഷികള്* ആയിരുന്നു. വിചാരണ കോടതിയില്* ഇരുവരും കുഞ്ഞാലിക്കുട്ടിക്ക് എതിരെ ശബ്ദിച്ചില്ല.
ഐസ്*ക്രീം പാര്*ലര്* കേസ് അട്ടിമറിക്കാന്* ശ്രമം തുടങ്ങിയത് ഈ മൊഴിമാറ്റത്തിലൂടെയായിരുന്നുവെന്ന് റൗഫ് വ്യക്തമാക്കുന്നു.
മൊഴിമാറ്റി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്* റജീനയ്ക്ക് 2.6 ലക്ഷംരൂപയും റജുലക്ക് 3 ലക്ഷം രൂപയും നല്*കിയെന്നാണ് കെ.എ. റൗഫ് കഴിഞ്ഞദിവസം കോഴിക്കോട്ട് വെളിപ്പെടുത്തിയത്.
Powered By WizardRSS