കൊച്ചി: ഇന്ത്യന്‍* ക്രിക്കറ്റിലെ തീഷ്ണ യൗവ്വനം ശ്രീശാന്തിന് സംഗീതവും വഴങ്ങുമോ ഞായറാഴ്ച കൊച്ചിയിലെ ജെടി പാക്കിലെ സംഗീത പരിപാടി ആസ്വദിച്ചവര്‍*ക്കാര്*ക്കും ഇക്കാര്യത്തില്‍* സന്ദേഹമുണ്ടാവില്ല. തീര്*ത്തും നാടകീയമായി സദസ്സിലേയ്ക്ക് കയറിവന്ന് ശ്രീ പ്രണയാര്*ദ്രസ്വരത്തില്* അന്*പുള്ള അഴകേ നിന്നുള്ള പാര്*ത്താല്‍* എന്ന് പാടിയപ്പോള്‍* അത് സ്വന്തം മ്യൂസിക് ബാന്‍*ഡായ എസ് 36 എന്ന മ്യൂസിക് ബാന്റിന് തുടക്കമാവുകയും ചെയ്തു.
സംഗീതത്തിനും നൃത്തത്തിനുമായുള്ള ശ്രീശാന്തിന്റെ സമര്*പ്പണമാണ് ഈ മ്യൂസിക് ബാന്റ്. ചടങ്ങില്‍* ശ്രീയുടെ സഹോദരീ ഭര്*ത്താവ് മധുബാലകൃഷ്ണനുമുണ്ടായിരുന്നു.
മധു പ്രമദവനം വീണ്ടും എന്ന പ്രശ്*സ്ത ഗാനത്തില്‍* തുടങ്ങിയ മെഡ്*ലേ ആലപിച്ചപ്പോള്‍* മറ്റു ജനപ്രിയ ഗാനങ്ങളുമായി ദീപക് ദാസ് ലതകൃഷ്ണ എന്നിവരും വേദിയില്‍* എത്തി. ആദ്യഗാനത്തിന് ശേഷം സ്വന്തം എഴുതി ഈണമിട്ട ഗാനവുമായി ശ്രീശാന്ത് വീണ്ടും വേദിയില്‍* എത്തി.
പിന്നീട് ശ്രീശാന്തിന്റെ നൃത്തത്തോടെയാണ് രണ്ടരമണിക്കൂര്‍* നീണ്ട സംഗീതപരിപാടി അവസാനിച്ചത്. ശ്രീശാന്തിന്റെ സഹോദരന്* ദീപുശാന്തും സുഹൃത്ത് ദീപക് വാര്യരുമാണ് എസ് 36 ന്റെ അണിയറ ശില്പികള്* . നടി മംമ്തയും സംഗീതസന്ധ്യക്കെത്തിയിരുന്നു.
Powered By WizardRSS