കോഴിക്കോട്: ഐസ്*ക്രീം കേസില്‍* ഇന്ത്യാവിഷന്* ചാനലിന്റെ പുതിയ വെളിപ്പെടുത്തലും തുടര്‍* സംഭവങ്ങളിലും പ്രതിഷേധിച്ച് ചാനല്‍* വൈസ് ചെയര്‍*മാന്‍* സ്ഥാനത്തുനിന്ന് 'മാതൃഭൂമി' ഡയറക്ടറും എഐസിസി അംഗവുമായ പിവി ഗംഗാധരന്* രാജിവെച്ചു. ഇന്ത്യാവിഷന്* ചെയര്‍*മാന്‍* ഡോക്ടര്‍* എംകെ. മുനീറിനാണ് ഇതുസംബന്ധിച്ച കത്ത് നല്*കിയത്. ഇന്ത്യാവിഷന്* തുടങ്ങിയ കാലംമുതല്‍* ഡയറക്ടറും പിന്നീട് വൈസ് ചെയര്‍*മാനുമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിന് ഏറെ ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തി ചാനല്‍* ചെയ്തത് ഉത്തരവാദപ്പെട്ട എഐസിസി മെമ്പര്‍* എന്ന നിലയില്‍* തനിക്ക് അംഗീകരിക്കാനാവില്ലെന്ന് ചാനല്‍* ചെയര്‍*മാന്‍* എം കെ മുനീറിനയച്ച രാജിക്കത്തില്‍* പി വി ഗംഗാധരന്* പറഞ്ഞു. കേസ് കുത്തിപ്പൊക്കി തെറ്റിദ്ധാരണ പരത്തുകയാണ് ഇന്ത്യാവിഷന്* ചാനല്‍* ിതിന് പിന്നില്‍* വ്യക്തമായ രാഷ്ട്രീയ അജണ്ടയും വ്യക്തിവിരോധവുമുണ്ടെന്നും ഗംഗാധരന്* പറഞ്ഞു.
ഗംഗാധരന്റെ രാജി മുനീറിനെ കൂടുതല്‍* വെട്ടിലാക്കിയിട്ടുണ്ട്. ഐസ്*ക്രീം റിപ്പോര്*ട്ടില്* പ്രതിഷേധിച്ച് കോണ്‍*ഗ്രസ് നേതാവിന് രാജിവെയ്ക്കാമെങ്കില്* ലീഗിലെ പ്രധാന നേതാവായ മുനീറിനും അതായിക്കൂടേ എന്ന ചോദ്യമാണ് ഇപ്പോള്‍* ഉയരുന്നത്.
Powered By WizardRSS