ലണ്ടന്*: പതിനാല് രൂപയ്ക്ക് ഒരു ലിറ്റര്* പെട്രോള്*. ഒരിയ്ക്കലും നടക്കാത്ത സ്വപ്*നമെന്ന് നിങ്ങള്* പറഞ്ഞേക്കാം. എന്നാല്* വരുന്ന മൂന്ന് വര്*ഷത്തിനുള്ളില്* ഇത് യാഥാര്*ഥ്യമാവുമെന്നാണ് ശാസ്ത്രജ്ഞര്* പ്രവചിയ്ക്കുന്നത്. ബ്രിട്ടനിലെ ഒരു സംഘം ഗവേഷകരാണ് ഒരു ലിറ്ററിന് 19 പെന്*സ് (13.8 ഇന്ത്യന്* രൂപ) മാത്രം ചെലവുള്ള കൃത്രിമ പെട്രോളിനുള്ള ചേരുവ വികസിപ്പിച്ചത്. ഹൈഡ്രജന്* അധിഷ്ഠിത പെട്രോള്* എല്ലാത്തരം വാഹനങ്ങളുടെയും എന്*ജിന് അനുയോജ്യമാകുമെന്നും ഗവേഷകര്* അവകാശപ്പെടുന്നു. അതായത് കൃത്രിമ പെട്രോള്* നിലവിലുള്ള കാറുകളിലും ഉപയോഗിക്കാം.
നിലവിലുള്ള പെട്രോളിലെ കാര്*ബണിന് പകരം ഹൈഡ്രജന്* അധിഷ്ഠിതമായ ഇന്ധനമാണ് ശാസ്ത്രജ്ഞര്* വികസിപ്പിയ്ക്കുന്നത്. പെട്രോളിനെക്കാള്* മൂന്നിരട്ടി ഊര്*ജ്ജക്ഷമതയുള്ളതാണ് ഹൈഡ്രന്*. ഇത് കത്തുമ്പോള്* ജലം മാത്രമാണ് ഉണ്ടാവുക. ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന പ്രത്യേകതയും ഇതിനുണ്ടാവും.
കൃത്രിമ പെട്രോളിന്റെ ആദ്യ റോഡ് ടെസ്റ്റ് അടുത്ത വര്*ഷം നടക്കും ശാസ്ത്രജ്ഞസംഘത്തലവന്* സ്റ്റീഫന്* ബൈന്നിങ്ടണ്* പറഞ്ഞു.
Powered By WizardRSS