മുംബൈ: ശ്രീശാന്ത് ഗീതാഞ്ജലി ജ്വല്ലറിയുടെ ബ്രാന്റ് അംബാസഡറാവുന്നു. ഹിന്ദി നടി റിയ സെന്* ആണ് ശ്രീശാന്തിനോടൊപ്പം ഗീതാഞ്ജലിയുടെ പ്രശസ്തിയ്ക്കായി ചേരുന്നത്. ഗീതാഞ്ജലിയുടെ 'റിവാസ്' ആഭരണങ്ങളുടെ പ്രചാരണമായിരിയ്ക്കും ഇവര്* ചെയ്യുക.18 കാരറ്റ് സ്വര്*ണ ആഭരണങ്ങളാണ് റിവാസ് ഇനത്തില്* ഗീതാഞ്ജലി ഇറക്കുന്നത്. ഇന്ത്യന്* സംസ്കാരവും പാരമ്പര്യവും ചേര്*ന്നതാണ് റിവാസ് ആഭരണങ്ങള്*. ആധുനിക യുവതികളെയാണ് ഗീതാഞ്ജലി ലക്ഷ്യമിടുന്നത്. അതാണ് പ്രചാരണത്തിനായി ഈ യുവ മിഥുനങ്ങളെ തിരഞ്ഞെടുക്കാന്* കാരണം.
ഇന്ത്യയിലെ ഏറ്റവും കൂടുതല്* ആരാധകരുള്ള രണ്ട് രംഗങ്ങളില്* നിന്നുള്ളവരെയാണ് ഗീതാഞ്ജലി ഉല്പന്ന പ്രചാരണത്തിനായി കണ്ടെത്തിയിരിയ്ക്കുന്നത്. ക്രിക്കറ്റിനും ബോളിവുഡിനും ഇന്ത്യയിലുള്ള ആരാധകര്*ക്ക് കണക്കില്ല.
Powered By WizardRSS