കോഴിക്കോട്: ഐസ്*ക്രീം പാര്*ലര്‍* കേസില്‍* സിപിഎം നേതാവ് പി ശശി ഉള്*പ്പെട്ടതായി അറിയില്ലെന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരിയുടെ ഭര്*ത്താവ് റൗഫ്. കോഴിക്കോട് നടത്തിയ വാര്*ത്താ സമ്മേളനത്തിലാണ് റൗഫ് ഇക്കാര്യം വ്യക്തമാക്കിയത്. പി ശശിയെ ഇതുവരെ നേരില്‍* കണ്ടിട്ടില്ല. ടിവിയില്‍* മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. അദ്ദേഹം കേസില്‍* ഇടപെട്ടുവോയെന്ന് എനിയ്ക്കറിയില്ല. ശശിയെക്കുറിച്ച് മാധ്യമപ്രവര്*ത്തകരുടെ ചോ്ദ്യങ്ങള്*ക്ക് മറുപടി നല്*കുകയായിരുന്നു റൗഫ്.
Powered By WizardRSS
Powered By WizardRSS

