ചിത്രീകരണം ഏറെ നീണ്ടുപോയ ജയറാം ചിത്രം മേക്കപ്പ് മാന്* ഫെബ്രുവരി 11ന് തിയറ്ററുകളില്*. മേരിയ്ക്കുണ്ടൊരു കുഞ്ഞാടിന്റെ മുട്ടന്* വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാഫി ചിത്രമെന്ന ക്രെഡിറ്റുമായാണ് മേക്കപ്പ് മാന്* റിലീസിന് ഒരുങ്ങുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ അമ്പതാം ദിവസമാണ് മേക്കപ്പ് മാന്* തിയറ്ററുകളിലെത്തുക. 2011ലെ ജയറാമിന്റെ രണ്ടാം സിനിമയാണിത്. ആദ്യചിത്രമായ കുടുംബശ്രീ ട്രാവല്*സ് ബോക്*സ് ഓഫീസില്* വീണിരുന്നു.* ഈ ക്ഷീണം തീര്*ക്കുമെന്ന പ്രതീക്ഷയിലാണ് ജയറാം.
സിനിമയ്ക്കുള്ളി സിനിമയുടെ കഥ പറയുന്ന മേക്കപ്പ്മാനിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചി സേതു ടീമാണ്.
ജയറാമും ഷീലയും പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയില്* കുഞ്ചാക്കോ ബോബന്*, സിദ്ദിഖ്, ലക്ഷ്മി റായി, പൃഥ്വിരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്.
Powered By WizardRSS