മലപ്പുറം: ഐസ്*ക്രീം പാര്*ലര്‍* കേസ് സംബന്ധിച്ച് ഇന്ത്യാവിഷന്* ചാനലില്‍* വന്ന വാര്*ത്തയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍*ക്കൊടുവില്* പാര്*ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനുള്ള മുനീറിന്റെ തീരുമാനം മുസ്ലീം ലീഗ് അംഗീകരിച്ചില്ല. പദവിയില്‍* തുടരാന്‍* ലീഗ് നേതൃത്വം ചാനല്‍* ചെയര്‍*മാന്‍* കൂടിയായ മുനീറിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്*ശിച്ചാണ് മുനീര്‍* രാജി സന്നദ്ധത അറിയിച്ചത്. രാജിക്കത്തു തന്നെ മുനീര്‍* കൈമാറിയെന്ന് റിപ്പോര്*ട്ടുണ്ടായിരുന്നു.
മുനീര്‍* ഹൈദരലി തങ്ങളെ കാണുമെന്നും പാര്*ട്ടി പദവി ഒഴിയുമെന്നും ചൊവ്വാഴ്ച രാവിലെ മുതല്‍* തന്നെ അഭ്യൂഹം പരന്നിരുന്നു. ഇതനുസരിച്ച് മാധ്യമപ്രവര്*ത്തകരുടെയും ലീഗ് പ്രവര്*ത്തകരുടെയും വന്‍*സംഘം പാണക്കാട്ടെ വസതിയില്‍* തടിച്ചുകൂടി.
വൈകിട്ട് അഞ്ചുമണിയോടെ എത്തിയ മുനീര്‍* ഒരു മണിക്കൂറോളം ഹൈദരലി തങ്ങളുമായി സംസാരിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍*, പി.വി. അബ്ദുല്‍* വഹാബ്, അബ്ദുറഹിമാന്* രണ്ടത്താണി, കെ.പി.എ. മജീദ്, കെ. മുഹമ്മദുണ്ണി ഹാജി തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
എല്ലാ കാര്യങ്ങളും തങ്ങളുമായി സംസാരിച്ചു എന്നായിരുന്നു കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ എം.കെ. മുനീര്‍* പറഞ്ഞത്. രാജി സംബന്ധിച്ച് മാധ്യമപ്രവര്*ത്തകരുടെ ആവര്*ത്തിച്ചുള്ള ചോദ്യങ്ങള്‍*ക്കും ഇതുതന്നെയായിരുന്നു മറുപടി.
തുടര്‍*ന്ന് നടത്തിയ വാര്*ത്താസമ്മേളനത്തില്* മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍* രാജി വാര്*ത്ത നിഷേധിച്ചു. മുനീര്‍*, ഹൈദരലി തങ്ങളെ കണ്ട് സംസാരിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
Powered By WizardRSS