സ്മാര്*ട് സിറ്റി അന്തിമതീരുമാനം ബുധനാഴ്ച

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്മാര്*ട് സിറ്റി അന്തിമതീരുമാനം ബുധനാഴ്ച

    തിരുവനന്തപുരം: സ്മാര്*ട്*സിറ്റി പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ദുബയ് സര്*ക്കാര്* പ്രതിനിധികളും തമ്മിലുള്ള നിര്*ണായക ചര്*ച്ച ബുധനാഴ്ച നടക്കും നടക്കും. ചൊവ്വാഴ്ചത്തെ യോഗത്തില്* പദ്ധതിയുടെ കാര്യത്തില്* അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് 12ന് മസ്*കറ്റ് ഹോട്ടലില്* നടക്കുന്ന യോഗത്തില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*, സമാര്*ട്*സിറ്റി ചെയര്*മാന്*കൂടിയായ മന്ത്രി എസ്. ശര്*മ, ഐടി സെക്രട്ടറി കെ. സുരേഷ് കുമാര്*, ടീകോം സിഇഒ അബ്ദുള്* ലത്തീഫ് അല്* മുല്ല തുടങ്ങിയവര്* പങ്കെടുക്കും. അവസാന പ്രതീക്ഷയെന്ന നിലയിലാണ് സര്*ക്കാരും ടീകോമും ചര്*ച്ചയെ നോക്കികാണുന്നത്.

    ചര്*ച്ചകള്*ക്കായി ഉന്നത സാമ്പത്തികകാര്യ സമിതി അംഗവും ദുബായ് ഫൈനാന്*ഷ്യല്* സെന്റര്* ഗവര്*ണറുമായ അഹമ്മദ് ഹുമൈദ് അല്* തായറും സംഘവും തിങ്കളാഴ്ച രാത്രി കേരളത്തിലെത്തി.

    സ്വതന്ത്രാവകാശത്തില്* വിട്ടുവീഴ്ചയാവാമെന്ന നിലപാട് ദുബായ് സര്*ക്കാര്* പ്രതിനിധികള്* ചര്*ച്ചയില്* സ്വീകരിക്കുമെന്നാണ് സൂചന. ഇതോടെ സ്മാര്*ട്ട് സിറ്റി പദ്ധതിക്കു മുമ്പിലുണ്ടായിരുന്ന അവസാന കടമ്പയും ഒഴിവാകുമെന്നാണ് കരുതപ്പെടുന്നത്.





    Powered By WizardRSS
Working...
X