അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍* മത്സരിക്കാനില്ലെന്ന നടന്* കലാഭവന്‍* മണി. തിരഞ്ഞെടുപ്പില്‍* മണി കെ കരുണാകരന്റെ മകള്‍* പത്മജ വേണുഗോപാലിനെതിരെ സിപിഎം സ്ഥാനാര്*ത്ഥിയായി മത്സരിക്കുമെന്ന് നേരത്തേ വാര്*ത്തയുണ്ടായിരുന്നു. ചാലക്കുടിയില്‍* കോണ്‍*ഗ്രസിന്റെ സ്ഥാനാര്*ത്ഥിയായി പത്മജ മത്സരിക്കുമെന്നാണ് സൂചന. ഇതിനെതിരെ സിപിഎം മണിയെ രംഗത്തിറക്കുമെന്നായിരുന്നു റിപ്പോര്*ട്ട്.
എന്നാല്‍* ഈ തിരഞ്ഞെടുപ്പിലെന്നല്ല ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍* തനിക്കാഗ്രഹമില്ലെന്നാണ് മണി പറയുന്നത്. കക്ഷിരാഷ്ട്രീയത്തിലേയ്ക്ക് താനില്ലെന്നും അതിന്റെ പിന്*ബലമില്ലാതെ തന്നെ താന്‍* പൊതുനന്മയ്ക്കായി ചെയ്യുന്നകാര്യങ്ങള്‍* തുടരുമെന്നുമാണ് മണിയുടെ പക്ഷം.
തിരഞ്ഞെടുപ്പില്‍* മത്സരിക്കരുതെന്ന് മണിയുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളം അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടെന്നാണ് സൂചന. എന്തായാലും മണിയുടെ ജനപ്രീതി വോട്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ചാലക്കുടിയില്‍* പത്മജ തന്നെയാണ് മത്സരിക്കുന്നതെങ്കില്‍* അതിനു തക്ക പിന്തുണകിട്ടുന്ന ഒരു കരുത്തുറ്റ സ്ഥാനാര്*ത്ഥിയെ ഇനിയും സിപിഎമ്മിന് കണ്ടെത്തേണ്ടിയിരിക്കുന്നു.
Powered By WizardRSS