ഫെബ്രുവരി 17മുതല്* അനിശ്ചിതകാല ബസ് സമരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫെബ്രുവരി 17മുതല്* അനിശ്ചിതകാല ബസ് സമരം

    കൊച്ചി: ഈ മാസം 17 മുതല്* അനിശ്ചിതകാല പണിമുടക്ക് ആരംഭിയ്ക്കുമെന്ന് സ്വകാര്യ ബസുടമകള്*. കൊച്ചിയില്* ചേര്*ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗമാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

    ഇന്ധന വില വര്*ധനയുടെ പശ്ചാത്തലത്തില്* മിനിമം ചാര്*ജ് അഞ്ചു രൂപയാക്കണം, വിദ്യാര്*ഥികളുടെ യാത്രാനിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങള്* ഉന്നയിച്ചാണു സമരം.





    Powered By WizardRSS
Working...
X