ധൂം 3ല്* വില്ലനായി അമീര്* ഖാന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ധൂം 3ല്* വില്ലനായി അമീര്* ഖാന്*

    ബോളിവുഡിലെ റോബറി മൂവികളില്* ഏറ്റവും ഹിറ്റായ ധൂമിന്റെ മൂന്നാം പതിപ്പില്* വില്ലനായി അമീര്* ഖാന്* എത്തുന്നു. മാസങ്ങള്* നീണ്ട ചര്*ച്ചയ്ക്ക ശേഷമാണ് നിര്*മാതാവ് ആദിത്യ ചോപ്രയുമായി അമീര്* കരാര്* ഒപ്പിട്ടിരിയ്ക്കുന്നത്.ധൂമില്* അഭിനയിക്കുന്ന കാര്യം അമീറും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരിയ്ക്കല്* കൂടി യാഷ് ചോപ്രയ്ക്കും ആദിത്യ ചോപ്രയ്ക്കും കൈകോര്*ക്കുന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് അമീര്* പറയുന്നു

    കള്ളന്മാരെ ചേസ് ചെയ്യുന്ന പൊലീസും സഹായുമായി പതിവു പോലെ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും തന്നെയാണ് അഭിനയിക്കുന്നത്. പഴയ ധൂം ചിത്രങ്ങളില്* ജോണ്* എബ്രഹാമും ഋത്വിക്കും അവതരിപ്പിച്ച വില്ലനിസം നിറയുന്ന ഹീറോയുടെ റോളിലാണ് അമീര്* എത്തുന്നത്.

    യാഷ് ചോപ്ര ഫിലിംസിന്റെ ബാനറില്* ആദിത്യ ചോപ്ര നിര്*മിയ്ക്കുന്ന ധൂം 3 സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. ആദ്യ രണ്ട് ധൂം ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയ തഷാന്* എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു. ഈ വര്*ഷാവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ധൂം 3 2012 ക്രിസ്മസിന് തിയറ്ററുകളിലെത്തും.





    Powered By WizardRSS
Working...
X