തിരുവനന്തപുരം: വര്*ഷങ്ങള്* നീണ്ട തര്*ക്കങ്ങള്*ക്കും ഭിന്നതകള്*ക്കും വിരാമമിട്ട് കൊച്ചിയിലെ സ്മാര്*ട് സിറ്റി പദ്ധതി യാഥാര്*ഥ്യത്തിലേക്ക്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്*ക്കാരും ടീകോം അധികൃതരും തമ്മിലുണ്ടായിരുന്ന തര്*ക്കം പരിഹരിച്ചു. കരാറില്* സംസ്ഥാന സര്*ക്കാരും ടീകോം കമ്പനിയും ഒപ്പുവച്ചു. ദുബയ് സര്*ക്കാര്* പ്രതിനിധികളും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും തിരുവനന്തപുരത്ത് നടത്തിയ ചര്*ച്ചയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്* തീരുമാനിച്ചത്. സ്മാര്*ട്*സിറ്റിയുടെ നിര്*മാണപ്രവര്*ത്തനങ്ങള്* ഉടന്* തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* പറഞ്ഞു.
കേരളം മുന്നോട്ടുവെച്ച ഡിമാന്റുകള്* ഒരുപരിധി വരെ അംഗീകരിച്ചുകൊണ്ടാണ് കരാര്* ഒപ്പിട്ടിരിയ്ക്കുന്നത്. പുതിയ ധാരണപ്രകരം പ്രത്യേക സാമ്പത്തിക മേഖലയില്* 12 ശതമാനം ഭൂമിയില്* ടീകോം കമ്പനിയ്ക്ക് സ്വതന്ത്രവകാശം ലഭിയ്ക്കും. എന്നാല്* വില്*പനാവകാശം ടീകോമിന് ഉണ്ടാവില്ല. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ദുബയ് പ്രതിനിധികള്* കരാറില്* ഒപ്പിട്ടിരിയ്ക്കുന്നത്.
ദുബയ് പ്രതിനിധികളുമായി ഒപ്പിട്ട കരാര്* വൈകിട്ട് നടക്കുന്ന മന്ത്രിസഭായോഗം അംഗീകരിയ്ക്കും. ധാരണയിലെ വിശദാംശങ്ങള്* വൈകിട്ട് നാലുമണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.
Powered By WizardRSS