ചെന്നൈ: 2ജി സ്*പെക്ട്രം അഴിമതിയില്‍* അറസ്റ്റിലായ മുന്‍* കേന്ദ്രമന്ത്രി എ രാജയ്ക്ക് ശക്തമായ പിന്തുണയുമായി ഡിഎംകെ രംഗത്തെത്തി. ചെന്നൈയില്‍* നടന്ന പാര്*ട്ടി ജനറല്‍* കൗണ്*സിലില്* അവതരിപ്പിച്ച പ്രമേയത്തിലാണ് രാജയ്ക്ക് പാര്*ട്ടി ഉറച്ച പിന്തുണ നല്*കിയത്. രാജയെ അറസ്റ്റ് ചെയ്തതുകൊണ്ട് അദ്ദേഹം കുറ്റക്കാരനെന്ന് തെളിയുന്നില്ലെന്നും പ്രമേയത്തില്‍* വിശദീകരിയ്ക്കുന്നു.
പ്രതിപക്ഷമാണ് 2ജി അഴിമതി പെരുപ്പിച്ചുകാണിക്കുന്നതെന്നും പാര്*ട്ടി കുറ്റപ്പെടുത്തി. അതിനിടെ പാര്*ട്ടി പ്രചാരണവിഭാഗം സെക്രട്ടറിസ്ഥാനം രാജിവെക്കാനുള്ള രാജയുടെ അപേക്ഷയും പാര്*ട്ടി തള്ളി.
അഴിമതിയുമായി ബന്ധപ്പെട്ട് രാജയെ ചൊവ്വാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ബുധനാഴ്ച കോടതിയില്‍* ഹാജരാക്കും.
Powered By WizardRSS