തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസിലെ പുതിയ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.*ആഭ്യന്തരമന്ത്രി കോയിയേരി ബാലകൃഷ്ണനാണ് ഈ കാര്യം അറിയിച്ചത്. എഡിജിപി വിന്*സന്* എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കേസിനെപ്പറ്റി വിശദമായ അന്വേഷണം നടത്തും. കേസ് അട്ടിമറിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയ്ക്ക് നേരെ ഉയര്*ന്ന ആരോപണങ്ങളും സംഘം അന്വേഷിയ്ക്കും.
ഐസ്*ക്രീം കേസില്* കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി അദ്ദേഹത്തിന്റെ ബന്ധു റൗഫ് രംഗത്തെത്തിയതോടെയാണ് കേസ് സജീവമായത്. ന്യായിധപര്* പണം വാങ്ങിയെന്ന് വെളിപ്പെടുത്തലുകളുടെ ഒളിക്യാമറ ദൃശ്യങ്ങളും മറ്റു തെളിവുകളും ലഭിച്ച ഇന്ത്യാവിഷന്* ചാനല്* ഇത് അധികൃതര്*ക്ക് കൈമാറുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Powered By WizardRSS