2ജി അന്വേഷണം കലൈഞ്ജര്* ടിവിയിലേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി അന്വേഷണം കലൈഞ്ജര്* ടിവിയിലേക്കും

    ചെന്നൈ: 2ജി സ്*പെക്ട്രം അഴിമതി അന്വേഷണം ഡിഎംകെയുടെ കലൈഞ്ജര്* ടിവിയുടെ അണിയറയിലേക്കും. മുംബൈയിലെ ഡിബി റിയാലിറ്റി ഗ്രൂപ്പ് കലൈഞ്ജര്* ടിവിക്കു നല്*കിയ 214 കോടി രൂപയുടെ ഇടപാടിനെക്കുറിച്ചാണ് എന്*ഫോഴ്*സ്*മെന്റ് അന്വേഷിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന മാരന്* തെറ്റിപ്പിരഞ്ഞതോടെ എതിര്*പക്ഷത്തായ സണ്* ചാനാല്* ഗ്രൂപ്പിനെ ചെറുക്കാനായാണ് കരുണാനിധി കുടുംബം കലൈഞ്ജര്* ടിവി ആരംഭിച്ചത്. പിന്നീട് പിണക്കം തീര്*ത്ത് മാരന്* വന്നതോടെ സണ്* ടിവിയും ഡിഎംകെ പക്ഷത്തെത്തി.

    എ രാജ ടെലികോം മന്ത്രിയായിരിക്കേ, ഡിബി ഗ്രൂപ്പിന്റെ ടെലികോം വിഭാഗത്തിന് 2008ല്* 2ജി ലൈസന്*സ് ലഭിച്ചിരുന്നു. ഇവര്* അതില്* 45 ശതമാനം ഇപ്പോള്* എത്തിസലാത്ത-ഡിബി എന്നറിയപ്പെടുന്ന സ്വാന്* ടെലികോം കമ്പനിക്ക് വിറ്റിരുന്നു.





    Powered By WizardRSS
Working...
X