സോണാലി അടിവസ്ത്രമിടാതെ പാര്*ട്ടിയില്*!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സോണാലി അടിവസ്ത്രമിടാതെ പാര്*ട്ടിയില്*!!

    ബോളിവുഡില്* വീണ്ടും അടിവസ്ത്രമില്ലാതെ താരം പുറത്തിറങ്ങി. ഇത്തവണ വിവാദത്തിലായിരിക്കുന്ന മുന്*കാല നായിക സോണാലി ബാന്ദ്രെയാണ്. കഴിഞ്ഞ ദിവസം സംവിധായകന്* കരണ്* ജോഹര്* സുഹൃത്തുക്കള്*ക്കായി ഫെബ്രുവരി ഒന്നിന് മുംബൈയില്* നടത്തിയ പാര്*ട്ടിയിലാണ് സംഭവം. പാര്*ട്ടിയ്ക്ക് വന്ന സോണാലി അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നാണ് കേള്*ക്കുന്നത്. ഇത് പാപ്പരാസികള്* ക്യാമറയില്* പകര്*ത്തിയെന്നും റിപ്പോര്*ട്ടുണ്ട്.

    വിരുന്നില്* ഷാരൂഖ് ഖാന്*, ഭാര്യ ഗൗരി, ഐശ്വര്യ റായ്, കത്രീന, രണ്*ബീര്*, പ്രിയങ്ക ചോപ്ര, ഷാഹിദ് കപൂര്*, ഹൃത്വിക് റോഷന്*, ഭാര്യ സൂസന്ന, ശില്*പ ഷെട്ടി, കരീന കപൂര്* തുടങ്ങി ബോളിവുഡിലെ വന്* താരനിരയുണ്ടായിരുന്നു.

    ഐശ്വര്യയ്*ക്കൊപ്പമാണ് സോണാലി വിരുന്നിനെത്തിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് സോണാലി എത്തിയത്.പാര്*ട്ടിയില്* വളരെ കൂളായി പെരുമാറിയ സോണാലി വസ്ത്രമിടാത്തകാര്യം അറിയുന്നതായി ഭാവിയ്ക്കുകപോലും ചെയ്തിട്ടില്ലത്രേ.

    ഒന്നും സംഭവിക്കാത്തമട്ടില്* ഫോട്ടോഗ്രാഫര്*മാരോട് ചിരിച്ചും പോസ് ചെയ്തുമായിരുന്നുവത്രേ സോണാലിയുടെ പെരുമാറ്റം.പാര്*ട്ടി പുരോഗമിക്കുന്നതിനിടെ കാര്യം മനസ്സിലാക്കിയ ഐശ്വര്യ ഇക്കാര്യം സോണാലിയുടെ ശ്രദ്ധയില്*പ്പെടുത്തുകയും ഫോട്ടോഗ്രാഫര്*മാരില്* നിന്നും മാറിനില്*ക്കാന്* ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്*ട്ടുകള്*.

    ഇപ്പോള്* സിനിമകളില്* അധികം അവസരമില്ലാത്ത താരം പരസ്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. വിവാഹിതയായ സോണാലി ഒരു കുഞ്ഞിന്റെ അമ്മയാണ്. നേരത്തേ ബോളിവുഡ് താരമായ യാന ഗുപ്ത സമാനമായ വിവാദത്തില്* അകപ്പെട്ടിരുന്നു.





    Powered By WizardRSS
Working...
X