തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്* കേസില്* പി ശശി ഇടപെട്ടുവെന്ന ആരോപണങ്ങളില്* താനും നിങ്ങളും ഉദ്ദേശിച്ച റിസല്*ട്ട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. സ്മാര്*ട് സിറ്റി പദ്ധതിയെ കുറിച്ചുള്ള വാര്*ത്താ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.പി ശശിയുടെ കാര്യത്തില്* ഞാനും നിങ്ങളും(മാധ്യമപ്രവര്*ത്തകര്*) പ്രതീക്ഷിച്ച റിസല്*ട്ട് ഉണ്ടായിട്ടില്ല. ഉണ്ടാകുമെന്നാണ് എനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ശശിയുടെ മേലുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്* പാര്*ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
ആരോപണങ്ങള്* പാര്*ട്ടി ഗൗരവമായി കണ്ടില്ല എന്ന് വരരുതല്ലോ, അതിനാലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്, ശശിയുടെ ചികിത്സ സംബന്ധിച്ചുള്ള മറ്റൊരു ചോദ്യത്തിന് 'എല്ലാത്തരം അസുഖങ്ങള്*ക്കും ചികിത്സയുള്ള സ്ഥലമാണ് കോയമ്പത്തൂര്* ആര്യവൈദ്യ ഫാര്*മസി' എന്നും പരിഹാസചുവയുള്ള ശബ്ദത്തില്* വിഎസ് മറുപടി നല്*കി.
മലബാര്* സിമന്റ്*സിലെ മുന്* സെക്രട്ടറി ശശീന്ദ്രന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നതില്* സര്*ക്കാരിന് എതിര്*പ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Powered By WizardRSS