മുംബൈ: ഇരുപത്തഞ്ചു പൈസയും അതിന് താഴെയുള്ള നാണയങ്ങളും കൈയിലുള്ളവരു ശ്രദ്ധയ്ക്ക ഈ നാണയങ്ങള്‍*ക്ക് ജൂലൈ 30 നു ശേഷം വെറും ലോഹക്കഷ്ണമാവും. റിസര്*വ് ബാങ്ക് ഈ നാണയങ്ങള്‍* ജൂണ്‍* 30 മുതല്‍* പിന്*വലിക്കുന്നതോടെ ഇതിന് വിലയില്ലാതാവും. ഈ നാണയങ്ങള്‍* മാറ്റിയെടുക്കാന്‍* ജൂലൈ 30 വരെ റിസര്*വ് ബാങ്ക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബാങ്കിന്റെ എല്ലാ ഇഷ്യു ഓഫീസുകളിലും ചെറിയ നാണയ ഡിപ്പോകളുള്ള എല്ലാ ബാങ്കുകളുടെയും ശാഖകളിലും ഇതിന് സൗകര്യമുണ്ടാകും. എസ്ബിഐയും എസ്ബിടിയുമടക്കം 19 ബാങ്കില്‍* ഈ സൗകര്യം ലഭിക്കും.
ഈ നാണയങ്ങള്‍* ഉപയോഗിച്ച് നിയമപരമായി വായ്പ വീട്ടാവുന്ന അവസ്ഥ(ലീഗല്‍* ടെന്‍*ഡര്*)പണമിടപാടുകളിലും കണക്കുകളിലും ജൂ 30 മുതല്‍* അവസാനിക്കും.
ഈ നാണയങ്ങളുടെ വിനിമയം കഴിഞ്ഞ കുറച്ചുവര്*ഷങ്ങളായി വന്‍*തോതില്‍* കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇവ പിന്*വലിയ്ക്കാന്‍* റിസര്*വ് ബാങ്ക് തീരുമാനിച്ചത്.
Powered By WizardRSS