മുംബൈ: ഐപിഎല്* ലേലത്തില്* കോളടിച്ച താരങ്ങളുടെ ഉറക്കം കെടുന്ന തീരുമാനവുമായി ബിസിസിഐ. തങ്ങള്* പ്രതിനിധീകരിയ്ക്കുന്ന ടീം ആദ്യ മൂന്നു സ്ഥാനങ്ങളില്* എത്തിയില്ലെങ്കില്* ലേലംകൊണ്ട തുകയുടെ 20 ശതമാനം കിഴിച്ചുള്ള തുക മാത്രമേ ലഭിക്കുകയുള്ളൂ. ഫ്രാഞ്ചൈസികളുടെ അഭ്യര്*ഥന മാനിച്ച് ബിസിസിഐയുടേതാണ് തീരുമാനം. ഇതുപ്രകാരം ഏറ്റവും കൂടുതല്* തുകയ്ക്ക് ലേലം കൊണ്ട ഗൗതം ഗംഭീറിന്റെ (11.04 കോടി രൂപ) കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സ് ആദ്യ മൂന്നു സ്ഥാനങ്ങളില്* എത്തിയില്ലെങ്കില്* അദ്ദേഹത്തിന് 8.83 കോടി മാത്രമേ ലഭിക്കൂ.
അതേ സമയം ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്* കളിക്കാത്ത താരങ്ങള്*ക്ക് ഇതു ബാധകമല്ല. മറ്റുള്ളവരെ അപേക്ഷിച്ച് ഇവരെ തുച്ഛമായ തുകയ്ക്കാണ് ടീമുകള്* ഏറ്റെടുത്തിരിയ്ക്കുന്നത്.
Powered By WizardRSS
അതേ സമയം ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്* കളിക്കാത്ത താരങ്ങള്*ക്ക് ഇതു ബാധകമല്ല. മറ്റുള്ളവരെ അപേക്ഷിച്ച് ഇവരെ തുച്ഛമായ തുകയ്ക്കാണ് ടീമുകള്* ഏറ്റെടുത്തിരിയ്ക്കുന്നത്.
Powered By WizardRSS